ശ്രീശങ്കരജയന്തി ആഘോഷം 21-ന്; ‘ശ്രീശങ്കര വേദരത്ന’ പുരസ്കാരം ഡോ. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരിക്ക്
കൊച്ചി: ആദിശങ്കരാചാര്യരുടെ ജന്മദിനത്തോടനുബന്ധിച്ച് യോഗക്ഷേമസഭയും ശ്രീശങ്കര ട്രസ്റ്റും സംയുക്തമായി വിപുലമായ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 ചൊവ്വാഴ്ച പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലാണ് ചടങ്ങുകൾ നടക്കുകയെന്ന്…








